Buero Report
-
Breaking News
ജിവോദയ ബഡ്സ് സ്പെഷ്യല്‍ സ്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും നടന്നു.
ജിവോദയ ബഡ്സ് സ്പെഷ്യല്‍ സ്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും നടന്നു. കാഞ്ഞങ്ങാട് : പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന…
Read More » -
Breaking News
ഭാരതീയപ്രകൃതികൃഷി പദ്ധതിപരിശീലനവുംസൗജന്യ വളനിർമ്മാണവും നടന്നു.
ഭാരതീയപ്രകൃതികൃഷി പദ്ധതിപരിശീലനവുംസൗജന്യ വളനിർമ്മാണവും നടന്നു. കാഞ്ഞങ്ങാട്:-കേരള സർക്കാർ കൃഷി വകുപ്പ്ഭാരതീയപ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായിജൈവജൈവ കീടനാശിനിനിർമ്മാണവുംപഠന ക്ലാസുംസൗജന്യ വള നിർമ്മാണവും നടന്നു. കാഞ്ഞങ്ങാട് നഗരസഭകൃഷിഭവൻ റെ നേതൃത്വത്തിൽഐങ്ങോത്ത്…
Read More » -
Breaking News
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം നടന്നു.
*കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം നടന്നു. കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി…
Read More » -
Breaking News
ആധാരം എഴുത്ത് അസോസിയേഷൻജില്ലാ കമ്മിറ്റി. അനുസ്മരണം നടത്തി
ആധാരം എഴുത്ത് അസോസിയേഷൻജില്ലാ കമ്മിറ്റി. അനുസ്മരണം നടത്തി കാഞ്ഞങ്ങാട്:-ആധാരം എഴുത്ത് അസോസിയേഷൻസ്ഥാപക നേതാവ് ടി.വിഭരതൻ,മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശങ്കരൻനമ്പൂതിരിഎന്നിവരെ അനുസ്മരിച്ചു. കാഞ്ഞങ്ങാട് പുതിയ കോട്ടഫോർട്ട് വിഹാർഹാളിൽ…
Read More » -
Breaking News
ബേഡൻ ഗാർഡൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ബേഡൻ പവലിന്റെ ജൻമദിനമായ ഫെബ്രുവരി 22 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കാഞങ്ങാട് ജില്ലാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ്ഗ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ നടന്നു.
കാഞ്ഞങ്ങാട് : ബേഡൻ ഗാർഡൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ബേഡൻ പവലിന്റെ ജൻമദിനമായ ഫെബ്രുവരി 22 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കാഞങ്ങാട്…
Read More » -
Breaking News
അനുസ്മരിച്ചു. ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ സഹധർമ്മണിയായ കസ്തൂർബ ഗാന്ധിയെ അനുസ്മരിച്ചു
അനുസ്മരിച്ചു. ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ സഹധർമ്മണിയായ കസ്തൂർബ ഗാന്ധിയെ അനുസ്മരിച്ചു. ബാ യുടെ ഫോട്ടോയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന സർവ്വോദയ…
Read More » -
Breaking News
കീക്കാംങ്കോട്ട് GLP സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് DYFl നൂഞ്ഞി വെസ്റ്റ്, നൂഞ്ഞി യൂണിറ്റുകൾ കേസരകൾ നൽകി
കീക്കാംങ്കോട്ട് GLP സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് DYFi നൂഞ്ഞി വെസ്റ്റ്, നൂഞ്ഞി യൂണിറ്റുകൾ നൽകിയ കേസരകൾ മേഖല സെക്രട്ടറി .വി. ജഗദീശൻ പ്രധാനദ്ധാപികയെ ഏൽപ്പിക്കുന്നു മുൻ…
Read More » -
Breaking News
കാരക്കുഴി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു.
കാരക്കുഴി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. വെള്ളിക്കോത്ത് : സി.പി.ഐ.എം കാരക്കുഴി ഒന്ന്,രണ്ട് ബ്രാഞ്ച് കമ്മിറ്റികൾക്കു വേണ്ടി നിർമ്മിക്കുന്ന പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം…
Read More » -
Breaking News
കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം
കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം. കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിനും അശാസ്ത്രീയ വാഹന…
Read More » -
Breaking News
വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം ശിവരാത്രി പ്രതിഷ്ഠാദിന മഹോത്സവ ഫണ്ട് ഉദ്ഘാടനം നടന്നു
വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം ശിവരാത്രി പ്രതിഷ്ഠാദിന മഹോത്സവ ഫണ്ട് ഉദ്ഘാടനം നടന്നു . വേലാശ്വരം : വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 28 തിങ്കൾ,…
Read More »