Buero Report
-
Breaking News
യുദ്ധവിരുദ്ധ പ്രതിഷേധാഗ്നി…. മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകുന്നേരം 6 മണിക്ക് മുഴുവൻ അയൽക്കൂട്ട കുടുംബങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ പ്രതിഷേധാഗ്നി…. മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകുന്നേരം 6 മണിക്ക് മുഴുവൻ അയൽക്കൂട്ട കുടുംബങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട…
Read More » -
Breaking News
കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു
*കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു* തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. മാർച്ച്…
Read More » -
Breaking News
യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാജ്യങ്ങൾ മുൻ കൈയെടുക്കുക അതിയാമ്പൂർ ബാലസഭ കുട്ടികൾ
യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാജ്യങ്ങൾ മുൻ കൈയെടുക്കുക അതിയാമ്പൂർ ബാലസഭ കുട്ടികൾ കാഞ്ഞങ്ങാട് : യുദ്ധങ്ങൾ ഒഴിവാക്കി സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനു മുഴുവൻ ലോക രാജ്യങ്ങളും ഇടപെടണമെന്നും…
Read More » -
Breaking News
ജഴ്സിപ്രകാശനം ചെയ്തു കാഞ്ഞങ്ങാട്:- 59 വർഷമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായുകായികമേഖലയിൽ നിരവധി വിജയങ്ങൾ നേടിയെടുക്കുകയുംനിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തരാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ കായിക വി ഭാഗത്തിനായുള്ളപുതിയജഴ്സി പ്രകാശനംനടന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽമുൻ ഇന്ത്യൻ ഫുട്ബോൾ താരംമുഹമ്മദ് റാഫി ഹൊസ്ദുർഗ് സി.ഐ കെ പി ഷൈൻന് നൽകി ഉദ്ഘാടനം ചെയ്തു.
ജഴ്സിപ്രകാശനം ചെയ്തു കാഞ്ഞങ്ങാട്:- 59 വർഷമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായുകായികമേഖലയിൽ നിരവധി വിജയങ്ങൾ നേടിയെടുക്കുകയുംനിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തരാവണീശ്വരം സാമൂഹ്യ വിനോദ…
Read More » -
Breaking News
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറു കണക്കിന് ശാസ്ത്ര പതിപ്പുകൾ മേക്കാട്ട് ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർമ്മിച്ചു. LP,UP, HS വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം, ശാസ്ത്ര പതിപ്പുകളുടെ നിർമ്മാണം എന്നിവ നടത്തി. ഹെഡ് മാസ്റ്റർ പി.സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറു കണക്കിന് ശാസ്ത്ര പതിപ്പുകൾ മേക്കാട്ട് ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർമ്മിച്ചു. LP,UP, HS വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം, ശാസ്ത്ര പതിപ്പുകളുടെ…
Read More » -
Breaking News
കരുതൽ 2022′ ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
*’കരുതൽ 2022′ ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു* കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും പനത്തടി ഗ്രാമപഞ്ചായത്ത് ശിശു സംരക്ഷണ സമിതിയുടെയും…
Read More » -
Breaking News
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭിന്ന ശേഷി വിഭാഗത്തിനുള്ള വായ്പ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും , സഹകരണ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും ലഭിച്ച ചികിത്സാ ധനസഹായത്തിന്റെ വിതരണവും മടിക്കൈ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭിന്ന ശേഷി വിഭാഗത്തിനുള്ള വായ്പ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും , സഹകരണ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും…
Read More » -
Breaking News
സിഐടിയു,കർഷകത്തൊഴിലാളി,കർഷകസംഘംഎന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽപ്രതിഷേധ ധർണ നടത്തി.
പ്രതിഷേധ ധർണ നടത്തി കാഞ്ഞങ്ങാട്:-കേന്ദ്ര സർക്കാരിന്റെകർഷകതൊഴിലാളി ജനവിരുദ്ധ ബഡ്ജറ്റിൽനയങ്ങളിൽപ്രതിഷേധിച്ചും,ജനങ്ങളെസംരക്ഷിക്കുകരാജ്യത്തെ രക്ഷിക്കുകഎന്നീ മുദ്രാവാക്യമുയർത്തി മാർച്ച്28,29തീയതികളിൽ നടത്തുന്നപൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് ഭാഗമായി സിഐടിയു,കർഷകത്തൊഴിലാളി,കർഷകസംഘംഎന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽപ്രതിഷേധ ധർണ നടത്തി.…
Read More » -
Breaking News
ഇരിയ ഗവൺമെന്റ് ഹൈസ്കൂളിൽ ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു.
ഇരിയ ഗവൺമെന്റ് ഹൈസ്കൂളിൽ ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പുല്ലൂർ- പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെന്റ് ഹൈസ്കൂളിൽ…
Read More » -
Breaking News
വയോജനങ്ങൾക്ക് വേണ്ടിയുള്ള ‘പകൽവീട്’ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വേലാശ്വരത്ത് നടന്നു
വയോജനങ്ങൾക്ക് വേണ്ടിയുള്ള ‘പകൽവീട്’ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വേലാശ്വരത്ത് നടന്നു. വേലാശ്വരം : ജീവിതത്തിന്റെ നല്ല കാലത്ത് സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുകയും പ്രായമാവുമ്പോൾ അനാരോഗ്യംമൂലം അവശതയും…
Read More »