State
-
വാദ്യകലാരംഗത്തെ 30 വർഷത്തെ നിറസാന്നിദ്ധ്യം തൃക്കണ്ണാട് ശ്രീ *രാജേഷ് മാരാർക്ക്* വാദ്യകലാ ആസ്വാദകരും സുഹൃത്തുക്കളും, സഹപ്രവർത്തകരും, അഭ്യുദയകാംക്ഷികളും ചേർന്ന് വാദ്യകലാ ആസ്വാദക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ *സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും* നൽകി ആദരിക്കുന്നു. 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിൻ്റെ അഷ്ടമി വിളക്ക് ദിവസം ക്ഷേത്ര സന്നിധിയിൽ വെച്ച് വൈകുന്നേരം 5 -30 ന് തായമ്പക. തുടർന്ന് 6 മണിക്ക് ബഹു: ഉദുമ MLA *അഡ്വ. CH കുഞ്ഞമ്പു* അവർകൾ ശ്രീ രാജേഷ് മാരാർക്ക് സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും നൽകി ആദരിക്കും.
വാദ്യകലാരംഗത്തെ 30 വർഷത്തെ നിറസാന്നിദ്ധ്യം തൃക്കണ്ണാട് ശ്രീ *രാജേഷ് മാരാർക്ക്* വാദ്യകലാ ആസ്വാദകരും സുഹൃത്തുക്കളും, സഹപ്രവർത്തകരും, അഭ്യുദയകാംക്ഷികളും ചേർന്ന് വാദ്യകലാ ആസ്വാദക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ *സുവർണ്ണ മുദ്രയും…
Read More » -
മടിക്കൈയിൽ ഇനി യെല്ലാം ഹരിത അയൽകൂട്ടങ്ങൾ , മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനും ഹരിത കേരള മിഷനും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ഹരിത വിലയിരുത്തലിൻ്റെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തിലെ എല്ലാം കുടുംബശ്രീ അയൽ കൂട്ടങ്ങളും ഹരിത അയൽകൂട്ടങ്ങളായി മാറി.
മടിക്കൈയിൽ ഇനി യെല്ലാം ഹരിത അയൽകൂട്ടങ്ങൾ മടിക്കൈ : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനും ഹരിത കേരള മിഷനും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ഹരിത…
Read More » -
രാജേഷുമാരുടെ സംഗമം
രാജേഷുമാരുടെ സംഗമം പല ഹൃദയങ്ങളിൽ ഒരേ മനസ്സായി” ഫിബ്രവരി23/2/25 ന് (ഞായറാഴ്ച രാവിലെ) കണ്ണൂർ ധർമ്മശാലയിൽ വെച്ച് നടക്കുന്ന രാജേഷുമാരുടെ സംഗമത്തിൽ പങ്കെടുക്കാൻ എല്ലാ രാജേഷ് മാരെയും…
Read More » -
കാഞ്ഞങ്ങാട് കവ്വായി മോലോത്തും കുഴി ശ്രീകൃഷ്ണപുരം ക്ഷേത്രം ആണ്ട് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന തിടമ്പ് നൃത്തം
കാഞ്ഞങ്ങാട് കവ്വായി മോലോത്തും കുഴി ശ്രീകൃഷ്ണപുരം ക്ഷേത്രം ആണ്ട് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന തിടമ്പ് നൃത്തം കാഞ്ഞങ്ങാട് കവ്വായി മോലോത്തും കുഴി ശ്രീകൃഷ്ണപുരം ക്ഷേത്രം ആണ്ട് മഹോത്സവത്തിൻ്റെ…
Read More » -
പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോയത്തിൽ പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നാടകകൃത്തും സാംസ്കാരികപ്രവൃത്തകനും അദ്ധ്യാപകനും ആയിരുന്ന വാസു ചോറോടിൻ്റെ ഒന്നാം ചരമവാർഷികവും വാസു ചോറോഡിൻ്റെ പേരിൽ ഏർപ്പെടുത്തിയ സ്മൃതി പുരസ്കാര വിതരണവും അനുസ്മരണവും നടത്തി
പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോയത്തിൽ പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നാടകകൃത്തും സാംസ്കാരികപ്രവൃത്തകനും അദ്ധ്യാപകനും…
Read More » -
കേരള എൻ ജി ഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 62 )o വാർഷിക സമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
കേരള എൻ ജി ഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 62 )o വാർഷിക സമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം യൂണിയൻ സംസ്ഥാന…
Read More » -
ചാളക്കടവ് സെവൻസ് ഇന്ന് തുടങ്ങും
ചാളക്കടവ് സെവൻസ് ഇന്ന് തുടങ്ങും എരിയാ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്യും
Read More » -
മുസ്ലിം ലീഗ് നേതാവും മുതിർന്നപത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ തൃക്കരിപ്പൂർ മേഖല സെക്രട്ടറിയും തൃക്കരിപ്പൂർ പ്രസ്സ് ഫോറം മുൻ ഭാരവാഹിയുമായിരുന്ന വി.ടി. ശാഹുൽ ഹമീദിന്റെ വേർപാടിൽ തൃക്കരിപ്പൂർ ടൌണിൽ സർവ്വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി.
*വി.ടി. ശാഹുൽ ഹമീദിന്റെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. തൃക്കരിപ്പൂർ: മുസ്ലിം ലീഗ് നേതാവും മുതിർന്നപത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ തൃക്കരിപ്പൂർ മേഖല സെക്രട്ടറിയും തൃക്കരിപ്പൂർ…
Read More » -
ഐതീഹ്യപ്പെരുമയാൽ വിശിഷ്ടമായ ശ്രീ രാമവില്യം കഴകം തൃക്കരിപ്പുരിൻ്റെ സവിധത്തിൽ 2025മാർച്ച് 05 മുതൽ 12 വരെ നടക്കാനിക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഒരുക്കിയ “വടക്കെത്തി ദേവി പടക്കെത്തി ഭഗവതി” എന്ന ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം രാമവില്യം കഴകം തിരുനടയിൽ വെച്ച് നടന്നു. കഴകം അന്തിത്തിരിയൻ ഭക്തിഗാനം വിനോദ് എൻ. ചെങ്ങാട്ടിൽ നിന്നും ഏറ്റുവാങ്ങി.
ഭക്തിഗാന ആൽബം സമർപ്പണവും പ്രകാശനവും ഐതീഹ്യപ്പെരുമയാൽ വിശിഷ്ടമായ ശ്രീ രാമവില്യം കഴകം തൃക്കരിപ്പുരിൻ്റെ സവിധത്തിൽ 2025മാർച്ച് 05 മുതൽ 12 വരെ നടക്കാനിക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഒരുക്കിയ…
Read More » -
പെരുങ്കളിയാട്ടത്തിന് വഴികാട്ടിയായി നെഹ്റുകോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം
പെരുങ്കളിയാട്ടത്തിന് വഴികാട്ടിയായി നെഹ്റുകോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം പത്തൊൻപത് വർഷത്തിൻ്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട നഗരിയിൽ കാറിൽ വരുന്ന…
Read More »