Breaking News
-
മുച്ചിലോട്ട് സ്കൂളിൽ കെവി ചന്തുവിന്റെസ്മരണയിൽ ഡൈനിങ് ഹാൾ ഒരുങ്ങുന്നു
മുച്ചിലോട്ട് സ്കൂളിൽ കെവി ചന്തുവിന്റെസ്മരണയിൽ ഡൈനിങ് ഹാൾ ഒരുങ്ങുന്നു കാഞ്ഞങ്ങാട്:-സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയിരുന്ന അകാലത്തിൽ വാഹന അപകടത്തിൽ മരണമടഞ്ഞെ ചന്തുവിന്റെ സ്മരണയ്ക്ക്ഡൈനിങ് ഹാൾനിർമ്മിക്കുന്നു…
Read More » -
അനിൽ നീലാംബരി രചിച്ച ‘ നിഴൽ രൂപങ്ങളുടെ കാല്പാടുകൾ, എന്ന 54 കഥകളുടെ സമാഹാരം സാംസ്കാരികം കാസറഗോഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് പ്രശസ്ത നാടകകൃത്തും , മഴവിൽ മനോരമ , തട്ടീം മുട്ടീം. പ്രോഗ്രാം സ്ക്രിപ്റ്റ് റൈറ്ററുമായ ശ്രീ. ഗിരീഷ് ഗ്രാമിക, ബേക്കൽ ഡി.വൈ.എസ്.പി.ശ്രീ. സി.കെ. സുനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.
അനിൽ നീലാംബരി രചിച്ച ‘ നിഴൽ രൂപങ്ങളുടെ കാല്പാടുകൾ, എന്ന 54 കഥകളുടെ സമാഹാരം സാംസ്കാരികം കാസറഗോഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് പ്രശസ്ത നാടകകൃത്തും…
Read More » -
അമ്മയും കുഞ്ഞും ആശുപത്രിഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണം ജനാധിപത്യ മഹിളാ അസോസിയേഷൻ
അമ്മയും കുഞ്ഞും ആശുപത്രിഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണം ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിഎത്രയും പെട്ടെന്ന്പ്രവർത്തനം തുടങ്ങണമെന്നുംചെമ്മട്ടംവയൽ ജംഗ്ഷനിൽസ്കൂൾ സമയത്ത്കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കുന്നതി…
Read More » -
മുക്കൂട് ഗവ : എൽ പി സ്കൂൾ വാർഷികം ഞായറാഴ്ച്ച , നാരായണൻ മാഷിനെ യാത്രയയക്കാൻ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ എത്തും*
*മുക്കൂട് ഗവ : എൽ പി സ്കൂൾ വാർഷികം ഞായറാഴ്ച്ച , നാരായണൻ മാഷിനെ യാത്രയയക്കാൻ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ എത്തും* കാഞ്ഞങ്ങാട് : വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്…
Read More » -
ഇന്നത്തെ പ്രധാന* *വാർത്തകൾ 🪴 2022🪴🌷 *മെയ് 20 വെള്ളി*
*ഇന്നത്തെ പ്രധാന* *വാർത്തകൾ 🪴 2022🪴🌷 *മെയ് 20 വെള്ളി* 🍟തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിൽ അസി.സെക്ഷൻ ഓഫീസറായ ഷെയ്ഖ് ഹസന് ഖാനാണ് എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവും…
Read More » -
മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്ക്കാരം ബാലചന്ദ്രൻ എരവിൽ ഏറ്റുവാങ്ങി
മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്ക്കാരം ബാലചന്ദ്രൻ എരവിൽ ഏറ്റുവാങ്ങി ചെറുവത്തൂർ: രണ്ടാമത് മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്ക്കാരം ബാലചന്ദ്രൻ എരവിൽ ഏറ്റുവാങ്ങി. തൃശൂരിലെ കേരളാ…
Read More » -
രാവണേശ്വരം താണ്ഡവ് സ്കൂൾ ഓഫ് ആർട്സ് പ്രഥമ വാർഷികാഘോഷം നടന്നു.ഇ.ചന്ദ്രശേഖരൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
രാവണേശ്വരം താണ്ഡവ് സ്കൂൾ ഓഫ് ആർട്സ് പ്രഥമ വാർഷികാഘോഷം നടന്നു.ഇ.ചന്ദ്രശേഖരൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. നൃത്ത കലാ രംഗത്ത് ഒന്നാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന രാവണേശ്വരം…
Read More » -
അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു.പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിർവഹിച്ചു.
അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു.പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിർവഹിച്ചു. വെള്ളിക്കോത്ത് : പുതിയ കാലത്തിന്റെ വികസന സാധ്യതകൾ പരമാവധി…
Read More » -
അറിവും കൗതുകവും വിനോദവും നുകർന്ന് പൂമ്പാട്ടക്കൂട്ടം*
*അറിവും കൗതുകവും വിനോദവും നുകർന്ന് പൂമ്പാട്ടക്കൂട്ടം* അറിവും കൗതുകവും വിനോദവും നുകർന്ന് പൂമ്പാട്ടക്കൂട്ടം* കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ വാർഷികാഘോഷങ്ങളുടെയും യാത്രയയപ്പിന്റെയും ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച…
Read More » -
ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി നെഹ്റു കോളേജിലെ 1983 – 85 സി. 4 ബാച്ച് കാഞ്ഞങ്ങാട് ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി കാഞ്ഞങ്ങാട് നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ 1983-85 C4 ബാച്ചിന്റെ ഗുരുവന്ദനവും കുടുംബസംഘമവും നടന്നു
ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി നെഹ്റു കോളേജിലെ 1983 – 85 സി. 4 ബാച്ച് കാഞ്ഞങ്ങാട് ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി കാഞ്ഞങ്ങാട് നെഹ്റു ആർട്ട്സ് ആൻഡ് സയൻസ്…
Read More »