Buero Report
-
Breaking News
ഔഫ് അബ്ദുൾ റഹ്മാൻ അനുസ്മരണം
ഔഫ് അബ്ദുൾ റഹ്മാൻ അനുസ്മരണം കാഞ്ഞങ്ങാട്:-മുസ്ലിം ലീഗുകാർ കൊലപ്പെടുത്തിയ കല്ലുരാവി പഴയകടപ്പുറത്തെ ഡിവൈഎഫ്ഐ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഔഫ് അബ്ദുൾ റഹ്മാന്റെ രണ്ടാം രക്തസാക്ഷി ദിനചാരണത്തിൽ ഡിവൈഎഫ്ഐ…
Read More » -
Breaking News
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര സ്വീകരണ *സംഘാടക സമിതി* *രൂപീകരിച്ചു*
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര സ്വീകരണ *സംഘാടക സമിതി* *രൂപീകരിച്ചു* പിലിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ അർത്ഥത്തിലും…
Read More » -
Breaking News
വിനോദിനി നാലപ്പാടം അവാര്‍ഡ് ശാരദ ടീച്ചര്‍ക്ക്
വിനോദിനി നാലപ്പാടം അവാര്‍ഡ് ശാരദ ടീച്ചര്‍ക്ക് രാഷ്ട്രീയ- സാംസ്കാരിക -പ്രവര്‍ത്തകയും പത്ര പ്രവര്‍ത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2023ലെ എട്ടാമത് അവാര്‍ഡിന് മുന്‍മുഖ്യമന്ത്രിയും സി.പി.ഐ(എം)ന്റെ സമുന്നതനായ…
Read More » -
Breaking News
രാവണേശ്വരം ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അറുപതാം വാർഷിക ആഘോഷം: യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ഐനിൽ വിനോദയാത്ര സംഘടിപ്പിച്ചു.
രാവണേശ്വരം ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അറുപതാം വാർഷിക ആഘോഷം: യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ഐനിൽ വിനോദയാത്ര സംഘടിപ്പിച്ചു. രാവണേശ്വരം ശോഭന ആർട്സ് ആൻഡ്…
Read More » -
Breaking News
കാഞ്ഞിരപ്പൊയിൽ സഫ് ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ജില്ലാ തല സീനിയർ ഫുട്ബോൾ ടൂർണമെന്റ് കാഞ്ഞിരപൊയിൽ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി.
കാഞ്ഞിരപ്പൊയിൽ സഫ് ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ജില്ലാ തല സീനിയർ ഫുട്ബോൾ ടൂർണമെന്റ് കാഞ്ഞിരപൊയിൽ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. കാഞ്ഞിരപ്പൊയിൽ സഫ്…
Read More » -
Breaking News
പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മേഖലയിലെ നേട്ടം ജില്ലാ പഞ്ചായത്തിന് അംഗീകാരം
പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മേഖലയിലെ നേട്ടം ജില്ലാ പഞ്ചായത്തിന് അംഗീകാരം പാരമ്പര്യേതര ഊജ്ജ സംരക്ഷണ മേഖലയില്‍ നല്കിയ സംഭാവനക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് അംഗീകാരം. സംസ്ഥാന അക്ഷയ…
Read More » -
Breaking News
പൊതുയിടം* *എന്റേതു കൂടിയാണ്* …. എന്ന ഓർമ്മപ്പെടുത്ത ലുമായി കിനാനൂർ കരിന്തളത്ത് രാത്രി നടത്തം സംഘടിപ്പിച്ചു
*പൊതുയിടം* *എന്റേതു കൂടിയാണ്* …. എന്ന ഓർമ്മപ്പെടുത്ത ലുമായി കിനാനൂർ കരിന്തളത്ത് രാത്രി നടത്തം സംഘടിപ്പിച്ചു ….. ▪️▪️▪️▪️▪️▪️▪️▪️▪️ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാൻ…
Read More » -
Breaking News
ജില്ലാകേരളോത്സവത്തിന്റെ ഭാഗമായി നടന്നവടംവലി മത്സരംനീലേശ്വരം സിഐകെ പി ശ്രീഹരി ഉദ്ഘാടനം ചെയ്യുന്നു
ജില്ലാകേരളോത്സവത്തിന്റെ ഭാഗമായി നടന്നവടംവലി മത്സരംനീലേശ്വരം സിഐകെ പി ശ്രീഹരി ഉദ്ഘാടനം ചെയ്യുന്നു ജില്ലാകേരളോത്സവത്തിന്റെ ഭാഗമായി നടന്നവടംവലി മത്സരംനീലേശ്വരം സിഐകെ പി ശ്രീഹരി ഉദ്ഘാടനം ചെയ്യുന്നു
Read More » -
Breaking News
വിഴിഞ്ഞം സമരത്തിന്റെരാഷ്ട്രീയ മുതലെടുപ്പ്തിരിച്ചറിയുക ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ
വിഴിഞ്ഞം സമരത്തിന്റെരാഷ്ട്രീയ മുതലെടുപ്പ്തിരിച്ചറിയുക ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട്:-വിഴിഞ്ഞം സമരത്തിൽകോൺഗ്രസ് ബിജെപിപാർട്ടികൾ നടത്തുന്നരാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിഞ്ഞ്എൽഡിഎഫ്സർക്കാരിന്റെജനക്ഷേമ പദ്ധതിക്ക്പിന്തുണ നൽകാൻ മുഴുവൻമത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്നുംസമ്പാദ്യസമാശ്വാസ പദ്ധതിയുടെകേന്ദ്രസർക്കാറിന്റെ വിഹിതംഎത്രയും പെട്ടെന്ന് നൽകണമെന്നും,മത്സ്യത്തൊഴിലാളികൾക്കും…
Read More » -
Breaking News
കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം നിറഞ്ഞ സദസ്സിൽ കലാ മത്സരങ്ങൾ
കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം നിറഞ്ഞ സദസ്സിൽ കലാ മത്സരങ്ങൾ കാഞ്ഞങ്ങാട്:-വാശിയേറിയ മത്സരങ്ങളും നിറഞ്ഞ സദസും കൂടിച്ചേർന്നപ്പോൾ കരുവളം പ്രദേശത്തെ സ്കൂൾ കലോത്സവങ്ങൾക്ക് സമാനമായ രീതിയിൽ എത്തിച്ച് കാഞ്ഞങ്ങാട്…
Read More »