Buero Report
-
Breaking News
KGNA കേരള ഗവ.നഴ് സിംഗ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഹാളിൽ വെച്ച് നടന്നു. KGNA സ്ഥാന കമ്മറ്റി സംഅംഗം എസ്. ദീപു സമ്മേളനം ഉത്ഘാടനം ചെയ്തു.
കേരള ഗവ.നഴ് സിംഗ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സ്ഥാന കമ്മറ്റി സംഅംഗം എസ്. ദീപു സമ്മേളനം ഉത്ഘാടനം ചെയ്യുന്നു ജില്ലാ ആശുപത്രിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച…
Read More » -
Breaking News
കല്ല്യോട്ട് ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപിക ചിത്ര എം കെ മകളുടെ ഓർമ്മയ്ക്കായി നൽകിയ യൂണിഫോമിന്റെ വിതരണം ബഹു..ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്തു പ്രസിഡന്റ് ശ്രീ സി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു.
കല്ല്യോട്ട് ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപിക ചിത്ര എം കെ മകളുടെ ഓർമ്മയ്ക്കായി നൽകിയ യൂണിഫോമിന്റെ വിതരണം…
Read More » -
Breaking News
ചെടി വളരുന്നതും വിരിയുന്നതും അവർ കാണട്ടെ* ഉദിനൂർ: വിദ്യാലയമുറ്റത്ത് താൻ നട്ട ചെടി വളരുന്നതും പൂമൊട്ടു വിരിയുന്നതും കാണാനായി കാത്തിരിക്കുകയാണ് സെൻട്രൽ എ യു പി സ്കൂളിലെ നാലാം തരത്തിലെ കുട്ടികൾ.നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ കേരളത്തിലെ പ്രശസ്ത കവയത്രി മേരി ജോൺ കൂത്താട്ടുകുളം എഴുതിയ “എൻറെ പനിനീർച്ചെടി ” എന്ന കവിത ആസ്വദിച്ച കുട്ടികൾക്ക്, വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പനിനീർച്ചെടിയിൽ മൊട്ടുകളിട്ടതുകണ്ടപ്പോൾ അതിനെ വെള്ളമൊഴിച്ചു പരിപാലിച്ച് വളർത്തിയ കവിതയിലെ കുട്ടിയുടെ കൊച്ചു മനസ്സിലുണ്ടായ ആഹ്ളാദ നിമിഷകളാണ് കിട്ടിയത്.
*ചെടി വളരുന്നതും വിരിയുന്നതും അവർ കാണട്ടെ* ഉദിനൂർ: വിദ്യാലയമുറ്റത്ത് താൻ നട്ട ചെടി വളരുന്നതും പൂമൊട്ടു വിരിയുന്നതും കാണാനായി കാത്തിരിക്കുകയാണ് സെൻട്രൽ എ യു പി സ്കൂളിലെ…
Read More » -
Breaking News
ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.
ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് : ലോക മുലയൂട്ടൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സന്തോഷ്…
Read More » -
Breaking News
വയനാടിനൊപ്പം ചേർന്ന് ഒരധ്യാപകനും
വയനാടിനൊപ്പം ചേർന്ന് ഒരധ്യാപകനും കാഞ്ഞങ്ങാട്:വേദനിക്കുന്ന ജനതതിക്കായി ആയിരങ്ങൾ കൈകോർക്കുമ്പോൾ കൂട്ടത്തിൽ സ്നേഹത്തിൻ്റെ കൈകൾ നീട്ടി കാഞ്ഞങ്ങാട്ടെ ഒരധ്യാപകനും. സമഗ്രശിക്ഷ കാസർഗോഡിലെ കാഞ്ഞങ്ങാട് ബി.ആർ സിയിലെ വി.വി സുബ്രഹ്മണ്യൻ…
Read More » -
Breaking News
വയനാടിൻ്റെ കണ്ണീരൊപ്പാൻ സ്നേഹക്കുടുക്കയും സ്നേഹാഞ്ജലിയുമായി പെരുമ്പയിലെ കുട്ടികൾ
വയനാടിൻ്റെ കണ്ണീരൊപ്പാൻ സ്നേഹക്കുടുക്കയും സ്നേഹാഞ്ജലിയുമായി പെരുമ്പയിലെ കുട്ടികൾ വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും നാടിൻ്റെ അതിജീവനത്തിന് താങ്ങാവാനും പെരുമ്പ ജി.എം.യു.പി.സ്ക്കൂളിലെ കുട്ടികൾ. സ്ക്കൂളിലെ മുഴുവൻ കുട്ടികളും ക്ലാസ്സ് തലത്തിൽ…
Read More » -
Breaking News
വയനാടിനായി അലൻ നൽകിയത് തൻ്റെ സമ്പാദ്യ കുടുക്ക
വയനാടിനായി അലൻ നൽകിയത് തൻ്റെ സമ്പാദ്യ കുടുക്ക ആലന്തട്ട എ.യു.പി. സ്കൂളിലെ മൂന്നാം ക്ലാസിലെ അലൻ ദേവാണ് തൻ്റെ സമ്പാദ്യ കുടുക്ക വയനാടിൻ്റെ പുനർജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » -
Breaking News
കയ്യൂർ ഗവ. ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻ.എസ്. എസ്.യൂണിറ്റുകൾ സംയുക്തമായി ഹിരോഷിമ – നാഗസാക്കി ദിനാചരങ്ങളുടെ ഭാഗമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
കയ്യൂർ ഗവ. ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻ.എസ്. എസ്.യൂണിറ്റുകൾ സംയുക്തമായി ഹിരോഷിമ – നാഗസാക്കി ദിനാചരങ്ങളുടെ ഭാഗമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ…
Read More » -
Breaking News
തൃക്കരിപ്പൂരിൽഎൻ എസ് എസ് യൂണിറ്റ് ന്റെ ‘തണൽ’ ക്യാമ്പയിൻ തുടങ്ങി
*തൃക്കരിപ്പൂരിൽഎൻ എസ് എസ് യൂണിറ്റ് ന്റെ ‘തണൽ’ ക്യാമ്പയിൻ തുടങ്ങി കാസറഗോഡ് ജില്ലയിലെ ജനങ്ങളെ ഇൻഷുറൻസ് പദ്ധതികളിലൂടെ സുരക്ഷിതരാക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം, റിസർവ് ബാങ്ക് ഓഫ്…
Read More » -
Breaking News
മഴയവധികൾ സക്രിയമാക്കുന്ന പഠനവഴികളുമായി ഉദിനൂർ സെൻട്രൽ സ്കൂൾ
മഴയവധികൾ സക്രിയമാക്കുന്ന പഠനവഴികളുമായി ഉദിനൂർ സെൻട്രൽ സ്കൂൾ തുടർച്ചയായി ലഭിച്ച മഴയവധികളെ നൂതനങ്ങളായ പഠനപ്രവർത്തനങ്ങളിലൂടെ സക്രിയമായ്ക്കുകയാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ. വിവിധ…
Read More »