Buero Report
-
Breaking News
കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സമാപിച്ചു.
രാവണേശ്വരം നെല്ലടുപ്പ് സമര കേന്ദ്രത്തെ കാർഷിക പഠന ചരിത്ര കേന്ദ്രമാക്കണം. കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം. കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി മാണിക്കോത്ത് എം. വി.എസ് ഓഡിറ്റോറിയത്തിലെ…
Read More » -
Breaking News
സഹകരണ ജീവനക്കാരും സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
സഹകരണ സംരക്ഷണസംഗമം നടത്തി കാഞ്ഞങ്ങാട്:- കേന്ദ്രസർക്കാരുംകുത്തകകളുംസഹകരണ മേഖലയ്ക്കെതിരെനടത്തുന്ന കടന്നാക്രമണം തിരിച്ചറിയുക,സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്സഹകരണ ജീവനക്കാരും സഹകാരികളുംസഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു കാഞ്ഞങ്ങാട് ഉദുമ…
Read More » -
Breaking News
കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം.
മാണിക്കോത്ത് എം.വി എസ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക,കൊടിമര ജാഥകള്‍ സമ്മേളന നഗരിയിലേക്ക്…
Read More » -
Breaking News
നവകേരള സൃഷ്ടിക്ക് ജനകീയമായി പാഠ്യപദ്ധതി രൂപീകരിക്കുന്നു.
നവകേരള സൃഷ്ടിക്ക് ജനകീയമായി പാഠ്യപദ്ധതി രൂപീകരിക്കുന്നു. നവകേരള സൃഷ്ടിയും പാഠ്യപദ്ധതി പരിഷ്കരണവും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല KSTA സംസ്ഥാന സെൻ്ററിൽ വിദ്യാഭ്യാസ മന്ത്രി സ.വി.ശിവൻകുട്ടി ഉദ്ഘാടനം…
Read More » -
Breaking News
സദ്ഗുരു പബ്ലിക് സ്കൂളിൽ കലാമേളയുടെ ദീപം തെളിഞ്ഞു.
സദ്ഗുരു പബ്ലിക് സ്കൂളിൽ കലാമേളയുടെ ദീപം തെളിഞ്ഞു. കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ- ഉത്സവ് 2022-23 ഇന്ന് ആരംഭിച്ചു.പ്രശസ്ത ചലച്ചിത്രതാരവും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ…
Read More » -
Breaking News
.പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ.
പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ ചെറുവത്തൂർ: 2021-22 ലെ പി ടി എ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് വിജയതിളക്കം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ…
Read More » -
Breaking News
വീണ്ടുംമികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകളായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ മികവിന്റെ നിറവിൽ.
വീണ്ടുംമികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകളായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ മികവിന്റെ നിറവിൽ വൈവിധ്യവും ശ്രദ്ധേയവുമായ പ്രവർത്തനങ്ങളിലൂടെ ജന ശ്രദ്ധ നേടിയ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട് ഗൈഡ്…
Read More » -
Breaking News
*’എന്റെ മരം….എന്റെ ക്യാമ്പസ്’* കാഞ്ഞങ്ങാട്ട് – ജനിതക വൈവിധ്യങ്ങളാൽ സമ്പന്നമായ അന്യം നിന്ന് പോകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ മരം . എന്റെ കലാലയം എന്ന മുദ്രാവാകുമായി ഹരിതവൽക്കരണ പദ്ധതിക്ക് നെഹ്റു കോളജിൽ തുടക്കമായി
*’എന്റെ മരം….എന്റെ ക്യാമ്പസ്’* കാഞ്ഞങ്ങാട്ട് – ജനിതക വൈവിധ്യങ്ങളാൽ സമ്പന്നമായ അന്യം നിന്ന് പോകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ മരം . എന്റെ കലാലയം…
Read More » -
Breaking News
ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ കേരളത്തിനായി മത്സരിച്ച് ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ കെ സായന്ത് & കെ കൃഷ്ണജിത്ത് എന്നിവരെ ബാലസംഘം ഉദുമ ഏരിയ കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ കേരളത്തിനായി മത്സരിച്ച് ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ കെ സായന്ത് & കെ കൃഷ്ണജിത്ത് എന്നിവരെ ബാലസംഘം ഉദുമ…
Read More » -
Breaking News
കേരള തുളു അക്കാദമി പുനസംഘടിപ്പിച്ചു.കെ.ആർ. ജയാനന്ദ. ചെയർമാൻ
കേരള തുളു അക്കാദമി പുന:സംഘടിപ്പിച്ചു.* *കെ.ആര്.ജയാനന്ദ ചെയര്മാന്* കെ.ആര്.ജയാനന്ദ ചെയര്‍മാനായി കേരള തുളു അക്കാദമി പുന: സംഘടിപ്പിച്ച് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. ചെയര്മാന്, സെക്രട്ടറി, മൂന്ന് ഒദ്യോഗിക…
Read More »