കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ പുതിയ കവിതാസമാഹാരം ” ബേനിച്ചൊങ്കൻ” പുല്ലൂർ എ.കെ.ജി. ഗ്രന്ഥാലയത്തിൽ വച്ച് ഇന്നലെ മലയാളത്തിന്റെ പ്രിയ കവി ശ്രീ വിരാൻകുട്ടി പ്രിയ കഥാകാരൻ ശ്രീ. അംബികാസുതൻ മാങ്ങാടിന് നല്കി പ്രകാശനം ചെയ്തു.

കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ പുതിയ കവിതാസമാഹാരം
” ബേനിച്ചൊങ്കൻ” പുല്ലൂർ എ.കെ.ജി. ഗ്രന്ഥാലയത്തിൽ വച്ച് ഇന്നലെ മലയാളത്തിന്റെ പ്രിയ കവി ശ്രീ വിരാൻകുട്ടി പ്രിയ കഥാകാരൻ ശ്രീ. അംബികാസുതൻ മാങ്ങാടിന് നല്കി പ്രകാശനം ചെയ്തു.

അഡ്വ.പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായ ചടങ്ങിൽ കഥാകൃത്ത് ശ്രീ. നാരായണൻ അമ്പലത്തറ പുസ്തക പരിചയം നടത്തി.മാധ്യമം ആഴ്ചപ്പതിപ്പിന്റെ പ്രത്രാധിപർ ശ്രീ.ആർ.കെ.ബിജുരാജ്, ശ്രീ. എം.കെ.ഗോപകുമാർ ,നാലാപാടം പത്മനാഭൻ , കവയിത്രി അനുശ്രീ തുടങ്ങി പ്രമുഖർ പങ്കെടുത്തു.:

……………………………..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close