കൊടക്കാട് ഏ.വി. സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നടന്നു.

*കൊടക്കാട് ഏ.വി. സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ
ഗ്രന്ഥശാല ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നടന്നു.


കൊടക്കാട്
റെഡ് സ്റ്റാർ പന്തലിൽ വെച്ച് സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രസ്ഥാലയം സെക്രട്ടറി ടി വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി. ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസണുമായ ഹേമാംബിക ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിർമ്മൽ ടി.വി. നന്ദി അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close