അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് അനുമോദനവും ജനറൽബോഡിയോഗവും സംഘടിപ്പിച്ചു.

അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് അനുമോദനവും ജനറൽബോഡിയോഗവും സംഘടിപ്പിച്ചു.

വെള്ളിക്കോത്ത് :അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റിന്റെ 2025 -26 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടുവിജയികൾക്കും മറ്റ് പരീക്ഷകളിൽ ഉന്നത തല വിജയം നേടിയകുട്ടികൾക്കുള്ള അനുമോദന ചടങ്ങും വാർഷികജനറൽബോഡി യോഗവും വെള്ളിക്കോത്ത് വച്ച് നടന്നു. യാദവസഭ സംസ്ഥാന സെക്രട്ടറി വിശ്വനാഥൻ മലയാക്കോൾ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ആലക്കോടൻ പത്മനാഭൻ അധ്യക്ഷ വഹിച്ചു.സെക്രട്ടറി കെ. വി. രാജു റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യോഗത്തിൽ താലൂക്ക് കമ്മിറ്റി അംഗം കമലാക്ഷന്‍, യശോദാമ്മ, ബി നാരായണൻ, കെ കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു, യൂണിറ്റ് സെക്രട്ടറി കെ വി രാജു സ്വാഗതവും കെ.ബി. ബാബു നന്ദിയും പറഞ്ഞു, ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു

പ്രസിഡണ്ട് :ബി നാരായണൻ
സെക്രട്ടറി :കെ വി രാജു
വൈസ് പ്രസിഡണ്ട്: കെ.വി കൃഷ്ണൻ
ജോയിൻ സെക്രട്ടറി: കെ.വി ബാബു
ട്രഷർ :ഗോപി പി. വി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close