മൂലക്കണ്ടം ഷാവേസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നല്ലോണം ’26 ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മാവുങ്കാൽ : മൂലക്കണ്ടം ഷാവേസ് സാസ്‌കാരിക സമിതിയുടെയും ഡി.വൈ.എഫ്.ഐ മൂലക്കണ്ടം യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നല്ലോണം ’26 സംഘടിപ്പിച്ചു. ഭഗത് സിംഗ് നഗറിൽ നടന്ന പരിപാടി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ക്രോസ് കൺട്രി മത്സരങ്ങൾ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഫ്ലാഗ് ഓഫ് ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് സി.പി . പ്രമോദ് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി
.ക്രോസ് കൺട്രി മത്സരത്തിൽ യു.ജി. വിശാഖ് , ആദിൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി . ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജി അഭിലാഷ്, ടി വി പത്‌മിനി, കെ.പി. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. എം . സുധാകരൻ മാസ്റ്റർ സ്വാഗതവും ട്രഷറർ വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close