അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം ഭരണസമിതി ആചാര സ്ഥാനികർക്കും മറ്റ് ഉപകർമ്മികൾക്കും ഓണപ്പുടവ സമ്മാനിച്ചു

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം ഭരണസമിതി ആചാര സ്ഥാനികർക്കും മറ്റ് ഉപകർമ്മികൾക്കും ഓണപ്പുടവ സമ്മാനിച്ചു


. വെള്ളിക്കോത്ത്‌: കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ പരസ്പരം സ്നേഹിച്ചും വിശ്വാസത്തോടെയും ജീവിച്ചിരുന്ന കാലമായിരുന്നു മാവേലി നാടുവാണീ ടുന്ന കാലം. ആ മാവേലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ വരുന്ന ഓണനാളിന്റെ ആഘോഷ സമൃ ദ്‌ധിയ്ക്കായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം ഭരണസമിതി ആചാര സ്ഥാനികർക്കും മറ്റ് ഉപകർമ്മിൾക്കും ദേവസ്ഥാന കമ്മിറ്റിയുടെ വകയായി ഓണപ്പുടവ സമ്മാനിച്ചു. സംക്രമ നാളിൽ ദേവസ്ഥാന സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രേശൻ മാർക്കും മറ്റുള്ളവർക്കും ഓണ പുടവ കൈമാറി. ദേവസ്ഥാന പ്രസിഡണ്ട് ഹരിഹരൻ വെള്ളിക്കോത്ത്, ജനറൽ സെക്രട്ടറി എം.വി. നാരായണൻ, ജോയിന്റ് സെക്രട്ടറി സി. കെ.രവി, അംഗങ്ങളായ ചന്ദ്രൻ കൊളവയൽ, ഭരതൻ കൊളവയൽ എന്നിവർ നേതൃത്വം നൽകി..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close