ഹോസ്ദുർഗ് പബ്ലിക് സെർവന്റ്സ് സഹകരണ സംഘo നവീകരിച്ച ഓഫീസ് ഉദ്‌ഘാടനവും പുരസ്‌കാര വിതരണവും നടന്നു

ഹോസ്ദുർഗ് പബ്ലിക് സെർവന്റ്സ് സഹകരണ സംഘo നവീകരിച്ച ഓഫീസ് ഉദ്‌ഘാടനവും പുരസ്‌കാര വിതരണവും നടന്നു


കാഞ്ഞങ്ങാട് :-
1964 ഹോസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എന്നിവരുടെ കൂട്ടായ്മയിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹോസ്ദുർഗ് പബ്ലിക് സർവ്വന്റ്സ് ഹകരണം സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം
നടത്തിയ നവമുദ്ര പുരസ്‌കാര വിതരണവും നടന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി രമേശൻ ഉദ്ഘടനം ചെയ്ത് പുരസ്‌കാരങ്ങൾ വിതരണം നടത്തി. ബാലഗോപാലൻ കാഞ്ഞങ്ങാട് നവമുദ്ര പുരസ്കാരവും സുനിമോൾ ബളാൽ,, അനിൽ നീലാംബരി എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരവും ഏറ്റുവാങ്ങി.
സംഘo പ്രസിഡന്റ് കെ. വി രാജേഷ് അധ്യക്ഷത വഹിച്ചു
ജോയിന്റ് രജിസ്‌ട്രാർ എ സുനിൽ കുമാർ മുഖ്യാതിയായി. അസിസ്റ്റന്റ് രജിസ് ട്രാർ എൻ. ആർ ബിന്ദുമോൾ, വിവിധ യൂണിയൻ ഭാരവാഹികളായ കെ. വി സുജാത, മധു കരിമ്പിൽ, എ. ജയേഷ്, വിപിൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. ജോറി ചെയർമാൻ എം ബിജു പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഭരണസമിതി അംഗം കെ. വി ഭരതൻ സ്വാഗതവും സംഘം സെക്രട്ടറി എ ടി വി ഗായത്രി. നന്ദിയും പറഞ്ഞു. സംഘം മുൻ പ്രസിഡണ്ടുമാർ, ഭരണസമിതി അംഗങ്ങൾ, വിവിധ സംഘടന പ്രവർത്തകർ, ജീവനക്കാർ പൊതുജനങ്ങൾ തുടങ്ങിയ നിരവധി ആളുകൾ ചടങ്ങിൽ പങ്കാളികളായി

oplus_32

oplus_32
oplus_0
oplus_32
oplus_32
oplus_32
oplus_32
oplus_32
oplus_32
oplus_32
oplus_32
Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close