പരേതനായ ഫോട്ടോഗ്രാഫർ കെ.വി. കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകൻ പയ്യന്നൂർ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പ്രേം കുമാർ പി. വി .(54) (ഓട്ടോ ഡ്രൈവർ , ക്ഷേത്ര വാദ്യകലാകാരൻ ) അന്തരിച്ചു.
പരേതനായ ഫോട്ടോഗ്രാഫർ കെ.വി. കൃഷ്ണമാരാരുടേയും പി.വി പുഷ്പവല്ലിയുടെയും മകൻ പയ്യന്നൂർ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പ്രേം കുമാർ പി. വി .(54) (ഓട്ടോ ഡ്രൈവർ , ക്ഷേത്ര വാദ്യകലാകാരൻ ) അന്തരിച്ചു.

ഭാര്യ ശ്രീമതി സവിത കെ.വി. (പയ്യന്നൂർ മാൾ ) മക്കൾ സഹസ്ര കെ.വി. (വിദ്യാർത്ഥിനി) ശ്രേയ കെ.വി. ( വിദ്യാർത്ഥിനി ). സഹോദരൻ ബാബുരാജ് മാരാർ ( ഫോട്ടോഗ്രാഫർ) മൃദദേഹം ഉച്ചയ്ക്ക് 1 മണി മുതൽ പയ്യന്നൂർ ഗ്രാമം പ്രതിഭയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. സംസ്കാരം വൈകുന്നേരം 4 മണിക്ക് സമുദായ സ്മശാനത്തിൽ

Live Cricket
Live Share Market