ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എ. കെ ഡി. ടി. ഒ ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്റ്റർക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം നിർവഹിച്ചു. എ. കെ. ഡി.ടി.ഒ ജില്ലാ പ്രസിഡണ്ട് രഘു മാസ്റ്റർ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം രാജു മാസ്റ്റർ, സുരേന്ദ്രൻ പട്ടേന, സുധ ടീച്ചർ നീലേശ്വരം, ശ്യാമള ടീച്ചർ കുറ്റിക്കോൽ എന്നിവർ ആശംസകൾ അർപ്പിച്ചു.


സെക്രട്ടറി കലാമണ്ഡലം പ്രീത രാജഗോപാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓർഗനൈസേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ വർണ്ണമനോഹരമായ പൂക്കളവും തീർത്തിരുന്നു. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close