കാസർകോട് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘം അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ എസ് എസ് എൽ സി , +2 പരീക്ഷകളിലും മറ്റ് മേഖലകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ കൈമാറി സംഘം പ്രസിഡണ്ട് പി ഡി രതീഷ് അധ്യക്ഷനായി.

ഉന്നത വിജയികളെ അനുമോദിച്ചു


കാസർകോട് : കാസർകോട് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘം അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ എസ് എസ് എൽ സി , +2 പരീക്ഷകളിലും മറ്റ് മേഖലകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ കൈമാറി
സംഘം പ്രസിഡണ്ട് പി ഡി രതീഷ് അധ്യക്ഷനായി.

അസി. രജിസ്ട്രാർ ജനറൽ സി വിനോദ് കുമാർ, കെ മണികണ്ഠൻ, ടി പ്രകാശൻ, മധു കരിമ്പിൽ, ശരത് പി വി, സി പ്രമോദ് , ശരത് പി വി , വി എം ബിനുമോൻ , പ്രജ്വൽ ടി എന്നിവർ സംസാരിച്ചു.

സംഘം സെക്രട്ടറി വി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
വിദ്യാർഥികളായ കദീജ സഫ, അനുശ്രീ ബോബി , ദേവനന്ദ കെസി , ദിയ പി എൻ , തൃശാലി എൻ ഷെട്ടി , അദ്വൈത് ബി , ശ്രജാൻ എം ബി , അഭിനവ് കൃഷ്ണ ആർ. സമീക്ഷ , സ്‌കന്ദ സി എസ് , സൗരവ് ഭാമോദരൻ , പ്രജ്വൽ ടി , ശ്രേയ കൃഷ്ണൻ , വിശ്യ വി , ജ്യോതിഷ് കൃഷ്ണ , ഹൃഷിക എസ് രാജ്, എ ആരോമൽ , നിരഞ്ജന ആർ , അനവദ്യ കെ. എ അർച്ചന തോമസ് , മഞ്ജുശ്രീ എ ജെ , അലൻ എസ് മോഹൻ , അനന്യ പി, അഭിഷേക് പി , ചസ്‌മിത ചന്ദ്രൻ , മീനു കൃഷ്ണ പി എസ് , ദേവനന്ദ സി, തൃതീയ കൃഷ്ണ, ആകാശ് കെ , ആദിത്യ കെ , അഞ്ജന നായർ പി. കെ , കൃഷ്ണ ജിത്ത് കെ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് കെ രാഘവൻ സ്വാഗതവും ഡയറക്ടർ കെ വിനോദ് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close