
ഫാസിസത്തെ നേരിടാൻ രാഷ്ട്രീയ പ്രവർത്തനം സർഗ്ഗാത്മകമാകണം
ഫാസിസത്തെ നേരിടാൻ രാഷ്ട്രീയ പ്രവർത്തനം സർഗ്ഗാത്മകമാകണം

ഫാസിസത്തെ നേരിടാൻ രാഷ്ട്രീയ പ്രവർത്തനം സർഗ്ഗാത്മക മാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പുക സ കണ്ണൂർ ജില്ലാക്കമിറ്റിയംഗം എം പ്രസാദ് സംസാരിച്ചു. പു ക സ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സി എം വിനയചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗ ജയചന്ദ്രൻ കുട്ടമത്ത് ആശംസകളറിപ്പിച്ച് സംസാരിച്ചു. വിനോദ് ആലന്തട്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ ,അനീഷ് വെങ്ങാട്ട് സ്വാഗതവും ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം നന്ദിയും പറഞ്ഞു.





Live Cricket
Live Share Market



