പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരണവും ലയിപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കുക പഞ്ചദിന ബാങ്കിഗ് നടപ്പിലാക്കുക, ബാങ്കിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കുക, വിരമിച്ചവരുടെ മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം വഹിക്കുക, സ്പെഷൽ അലവൻസ് കൂടി റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, തൊഴിൽ നിയമ പരിഷ്ക്കാരങ്ങൾ തൊഴിൽ സൗഹൃദമാക്കുക ബാങ്ക് ജീവനക്കാർക്ക് കരാർ പ്രകാരമുള്ള ഇൻസെൻ്റീവ് നടപ്പിലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബാങ്ക് ദേശസാത്കരണ ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റേറ്റ് ബേങ്ക് മേഖല ഓഫീസ് പരിസരത്ത് ബഹുജന കൂട്ടായ്മയും ധർണ്ണയും നടന്നു

വിവിധ ബാങ്കുകളിലെ ജീവനക്കാരും ബാങ്കിൽ നിന്ന് വിരമിച്ചവരും വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും കൂട്ടായ്മയിൽ പങ്കെടുത്തു
AIBPARC, AKBRF, NCBE, BEFI എന്നീ സംഘടനാ കൂട്ടായ്മയായ ജോയിൻ്റ് ഫോറം ഓഫ് സ്റ്റാഫ് ആൻ്റ് റിട്ടയറീസിൻ്റെ നേതൃത്വത്തിലാണ് ധർണ്ണയും കൂട്ടായ്മയുo നടന്നത്
ധർണ്ണ’ സി പി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു പി.പി ജെ നായർ അദ്ധ്യക്ഷത വഹിച്ചു കെ.രാഘവൻ, വി.പി ശ്രീജിത്ത്, പി.പ്രകാശ്, എന്നിവർ സംസാരിച്ചു ജിഷകൃഷ്ണൻ സ്വാഗതം പറഞ്ഞു പി.കുമാരൻ നായർ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close