Buero Report
-
Breaking News
മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസാരഥികൾ ചുമതലയേറ്റു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസാരഥികൾ ചുമതലയേറ്റു .
Read More » -
Breaking News
*പുസ്തക പ്രകാശനം* ജില്ലയിലെ ഇരുപതോളം സാംസ്ക്കാരിക കേന്ദ്രങ്ങളിൽവെച്ചു നടക്കുന്ന സുറാബിന്റെ ‘ എന്റെ കവിതകളുടെ ‘ പ്രകാശനം ഇന്നലെ കാസർകോട് ജില്ലാ ലൈബ്രറിയിൽ ആയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ പ്രകാശനം ചെയ്തു. കാസർകോട് സാഹിത്യവേദി സെക്രട്ടറി അഷറഫ് ചേരങ്കൈ പുസ്തകം ഏറ്റുവാങ്ങി. ബാലകൃഷ്ൻ ചെർക്കള അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സംഘം ഏരിയ സെക്രട്ടറി ബി.കെ.സുകുമാരൻ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ അണിഞ്ഞ പുസ്തകം പരിചയപ്പെടുത്തി. ശ്രീമതി സർവമംഗള പുണിഞ്ചിത്തായ, ഏറംപുറം മുഹമ്മദ്, ഏരിയാൽ അബ്ദുള്ള, കെ. എച്ച്.മുഹമ്മദ്, രാജൻ മാസ്റ്റർ, രവി ബന്തടുക്ക, ഹരിദാസ് കോളിക്കുണ്ട് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. സുറാബ് എഴുത്തനുഭവം പങ്കുവെച്ചു. ബാലചന്ദ്രൻ.കെ നന്ദി രേഖപ്പെടുത്തി.
*പുസ്തക പ്രകാശനം* ജില്ലയിലെ ഇരുപതോളം സാംസ്ക്കാരിക കേന്ദ്രങ്ങളിൽവെച്ചു നടക്കുന്ന സുറാബിന്റെ ‘ എന്റെ കവിതകളുടെ ‘ പ്രകാശനം ഇന്നലെ കാസർകോട് ജില്ലാ ലൈബ്രറിയിൽ ആയിരുന്നു. പുരോഗമന കലാസാഹിത്യ…
Read More » -
Breaking News
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തെറ്റായ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSTA കാസർഗോഡ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു . ധർണ്ണ കാസർഗോഡ് ജില്ലാ പഞ്ചായത്തംഗവും ,മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. KSTA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ ,സംസ്ഥാന സമിതിയംഗം സി.എം മീനാകുമാരി തുടങ്ങിയവർ സംസാരിച്ചു ,.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തെറ്റായ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSTA കാസർഗോഡ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ…
Read More » -
Breaking News
പച്ചക്കറി കൃഷിയൊരുക്കാൻ ഗ്രോ.. ഗ്രീൻ പരിസ്ഥിതി സേന .. കുട്ടമത്ത് .വിദ്യാലയം തുറക്കുന്നത് പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയൊരുക്കുകയാണ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബായ ഗ്രോ ഗ്രീൻ .. ചെറുവത്തൂർ കൃഷിഭവൻ, സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് 50 ഓളം ഗ്രോബാഗുകളിൽ തക്കാളി ,വെണ്ട ,മുളക് ,വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നത്.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പച്ചക്കറി തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,എം മോഹനൻ ,കെ മധുസൂദനൻ ,കെ.വി.വിദ്യ ,ടി.വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
പച്ചക്കറി കൃഷിയൊരുക്കാൻ ഗ്രോ.. ഗ്രീൻ പരിസ്ഥിതി സേന .. കുട്ടമത്ത് .വിദ്യാലയം തുറക്കുന്നത് പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയൊരുക്കുകയാണ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബായ…
Read More » -
Breaking News
*കർഷക സമരങ്ങൾ ആർക്കുവേണ്ടി?സെമിനാർ സംഘടിപ്പിച്ചു.* കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ എസ് ടി എ ) 30-ാമത് ബേക്കൽ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇട്ടമ്മലിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. DYFI മുൻ സംസ്ഥാന കമ്മറ്റിയംഗം കെ. മണികണ്ഠൻ വിഷയാവതരണം നടത്തി.
*കർഷക സമരങ്ങൾ ആർക്കുവേണ്ടി?സെമിനാർ സംഘടിപ്പിച്ചു.* കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ എസ് ടി എ ) 30-ാമത് ബേക്കൽ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇട്ടമ്മലിൽ…
Read More » -
Breaking News
അബ്ദുറഹ്മാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു.
അബ്ദുറഹ്മാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. പ്രിയ സുഹൃത്തുക്കളെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് അമ്പലത്തു കര ഡിവിഷനിൽ നിന്നും നിങ്ങൾ വോട്ട് ചെയത് നല്ല…
Read More » -
Breaking News
ആയിരം ദിനങ്ങളിൽ എത്തി നിൽപ്പൂ ആതുരാലയത്തിലെ പൊതിച്ചോറുകൾ…… “വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ”…
ആയിരം ദിനങ്ങളിൽ എത്തി നിൽപ്പൂ ആതുരാലയത്തിലെ പൊതിച്ചോറുകൾ…… “വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ”… / നീലേശ്വരം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം…
Read More » -
Breaking News
16,105 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷവുമായി മടിക്കൈയുടെ പ്രിയപ്പെട്ട സഖാവ് പി ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക്…. ഭരണപാ ടവത്തിന്റെ അനുഭവ സമ്പത്തുമായി നമ്മുടെ സ്വന്തം ജനപ്രതിനിധി…
16,105 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷവുമായി മടിക്കൈയുടെ പ്രിയപ്പെട്ട സഖാവ് പി ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക്…. ഭരണപാ ടവത്തിന്റെ അനുഭവ സമ്പത്തുമായി നമ്മുടെ സ്വന്തം ജനപ്രതിനിധി……
Read More » -
Breaking News
മടിക്കൈയുടെ പെൺകരുത്ത് ബേബി ബാലകൃഷ്ണൻ പ്രചരണം തുടരുന്നു .ജനഹൃദയങ്ങളിൽ ആവേശമായി
മടിക്കൈയുടെ പെൺകരുത്ത് ബേബി ബാലകൃഷ്ണൻ പ്രചരണം തുടരുന്നു. സംശയമുള്ളവർ വരിക ഈ ചുവന്ന ഭൂമികയിലേക്കു. ഇവർ പറയും മടികൈയിലെ സാമൂഹ്യ രാഷ്ട്രീയ ഭരണ മണ്ഡലങ്ങളിൽ ശ്രീമതി ബേബി…
Read More » -
Breaking News
*പുസ്തപ്രകാശനം* ബെളളിപ്പാടി: ബെളളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കവി സുറാബിന്റെ പുതിയ സമാഹാരം ‘ എന്റെ കവിതകള്‍ ‘ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഇ. ജനാര്ദ്ദനന് ഇരിയണ്ണി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകന് കെ.വി. സജീവന് മാഷിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
*പുസ്തപ്രകാശനം* ബെളളിപ്പാടി: ബെളളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കവി സുറാബിന്റെ പുതിയ സമാഹാരം ‘ എന്റെ കവിതകള്‍ ‘ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ്…
Read More »