Buero Report
-
Breaking News
അന്തിക്കാട് വടക്കേക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നല്കി വരാറുള്ള കെ.പി ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്ക്കാരം ഈ വർഷം പ്രശസ്ത കൊമ്പ് വാദ്യ കലാകാരൻ മച്ചാട് മണികണ്ഠന് സമർപ്പിക്കുന്നു. 2021 ഏപ്രിൽ 2 വെള്ളി വൈകീട്ട് 7.00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് പുരസ്ക്കാര സമർപ്പണം നടത്തുന്നു.
, അന്തിക്കാട് വടക്കേക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നല്കി വരാറുള്ള കെ.പി ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്ക്കാരം ഈ വർഷം പ്രശസ്ത കൊമ്പ് വാദ്യ കലാകാരൻ മച്ചാട് മണികണ്ഠന്…
Read More » -
Breaking News
തൃക്കരിപ്പൂർ:കെ എസ് ടി എ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കൗൺ സിലും അധ്യാപക ലോകം പ്രതിഭോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടി പ്പിച്ചു .ചന്തേര ജി.യു.പിസ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
*കെ എസ് ടി എ യാത്രയയപ്പ് സമ്മേളനവും കൗൺസിലും* തൃക്കരിപ്പൂർ:കെ എസ് ടി എ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും…
Read More » -
Breaking News
കെ.എസ്.ടി.എ കാസർഗോഡ് ഉപജില്ലാ യാത്രയയപ്പ് യോഗം പി.രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
*യാത്രയയപ്പ് നൽകി* കാസറഗോഡ്: സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന നിർവാഹക സമിതിയംഗം ശാന്തകുമാരി ടീച്ചർ ഉൾപ്പെടെ അറുപതോളം ഉപജില്ലയിലെ കെ.എസ്. ടി.എ അംഗങ്ങൾക്ക് കാസർകോട് ഉപജില്ല കമ്മറ്റി…
Read More » -
Breaking News
മടിക്കൈ സഖാക്കൾ യു.എ ഇ തയ്യാറാക്കിയ ഉറപ്പാണ് കേരളം ഇലക്ഷൻ സോങ്ങ് CD പ്രകാശനം സീതാറാം യച്ചൂരി ബേബി ബാലകൃഷ്ണന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു.
മടിക്കൈ സഖാക്കൾ യു.എ ഇ തയ്യാറാക്കിയ ഉറപ്പാണ് കേരളം ഇലക്ഷൻ സോങ്ങ് CD പ്രകാശനം സീതാറാം യച്ചൂരി ബേബി ബാലകൃഷ്ണന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു.
Read More » -
Breaking News
ലോക ജലദിനത്തിൽ പക്ഷികൾക്ക് പാനപാത്രം തയ്യാറാക്കി കുട്ടമത്തെ കുട്ടികൾ കുട്ടമത്ത്: പരിസ്ഥിതി സംരക്ഷണത്തിൽ വിവിധ പരിപാടികൾ നടത്തുന്ന കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് ലോക ജലദിനമായ മാർച്ച് 22 ന് പറവകൾക്ക് പാനപാത്രം നൽകുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു
ലോക ജലദിനത്തിൽ പക്ഷികൾക്ക് പാനപാത്രം തയ്യാറാക്കി കുട്ടമത്തെ കുട്ടികൾ കുട്ടമത്ത്: പരിസ്ഥിതി സംരക്ഷണത്തിൽ വിവിധ പരിപാടികൾ നടത്തുന്ന കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ്…
Read More » -
Breaking News
നഗ്നതയിൽ ഒളിച്ചവൾ ‘ പ്രകാശനം ചെയ്തു. ഉദിനൂർ: ഉദിനൂരിൽ നിന്നും പുതിയ ഒരു എഴുത്തുകാരി കൂടി. നീലാംബരി അഞ്ജനയാണ് സാംസ്കാരിക സാഹിത്യ രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഉദിനൂരിൽ നിന്നുള്ള പുതിയ എഴുത്തുകാരി. നീലാംബരി അഞ്ജനയുടെ *നഗ്നതയിൽ ഒളിച്ചവൾ* എന്ന ചെറുകഥാ സമാഹാരത്തിൻ്റെ പുസ്തക പ്രകാശനം പ്രശസ്ത കഥാകൃത്ത് എ.വി.സന്തോഷ് കുമാർ പ്രകാശനം ചെയ്തു.
‘നഗ്നതയിൽ ഒളിച്ചവൾ ‘ പ്രകാശനം ചെയ്തു. ഉദിനൂർ: ഉദിനൂരിൽ നിന്നും പുതിയ ഒരു എഴുത്തുകാരി കൂടി. നീലാംബരി അഞ്ജനയാണ് സാംസ്കാരിക സാഹിത്യ രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഉദിനൂരിൽ…
Read More » -
Breaking News
മെമു ട്രെയിൻ സർവ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇടത് ജനപ്രതിനിധികൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് ,മുൻസിപ്പൽ, ജില്ല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. സത്യാഗ്രഹം മുൻ എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത്പ്രസിഡണ്ട്പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു
മെമു ട്രെയിൻ സർവ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇടത് ജനപ്രതിനിധികൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് ,മുൻസിപ്പൽ, ജില്ല പഞ്ചായത്ത് പ്രതിനിധികൾ…
Read More » -
Breaking News
KSTA കലാജാഥ ഉദ്ഘാടനം ചെയ്തു . KSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സമതയുടെ പൂക്കൾ കലാജാഥക്ക് കാലിക്കടവിൽ തുടക്കം കുറിച്ചു.
*KSTA കലാജാഥ ഉദ്ഘാടനം ചെയ്തു* കാലിക്കടവ്: KSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സമതയുടെ പൂക്കൾ കലാജാഥക്ക് കാലിക്കടവിൽ തുടക്കം കുറിച്ചു. പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലാ…
Read More » -
Breaking News
എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ഉയർത്തേഴുന്നേറ്റ കഥയാണ് ഇന്ന് സിറാമിക്സിന് പറയാനുള്ളത്. നാലുവർഷത്തിനിടയിലാണ് ഈ കുതിപ്പെന്ന് പറയുന്നത് അതിശയോക്തിയല്ല. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ് സിറാമിക്സിന് ജീവവായുവായത്. വൈവിധ്യവത്കരണ നടപടിയും സുഭിക്ഷ കേരള പ ദ്ധതിയും കളിമണ്ണിന്റെ ഖ്യാതിയിൽ ലോകം അറിയപ്പെട്ട സ്ഥാപനത്തെ മറ്റൊരു വഴിയിലേക്ക് നയിച്ചു. കൃഷിയെയും പരിസ്ഥിതിയെയും പരിപാലിക്കുന്ന പദ്ധതികളാണ് ഇതിലറേയും. വ്യവസായ വകുപ്പിന്റെ സഹായത്തോടെ ടി കെ ഗോവിന്ദൻ ചെയർമാനായ സിറാമിക്സ് മാനേജ്മെന്റ് സ്ഥാപനത്തെ കരകയറ്റുന്നതിന് കൈക്കൊണ്ട നടപടികൾ ഏതൊരു പൊതുമേഖല സ്ഥപനത്തിനും പകർത്താവുന്നതാണ്. ആറോൺ കൈവിട്ട സ്ഥാപനം മലബാറിലെ വ്യവസായങ്ങളുടെ പിതാവെന്ന് അറിയപ്പെടുന്ന സാമുവൽ ആറോൺ 1942ലാണ് ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനി തുടങ്ങിയത്. 1974 വരെ ആറോണിന്റെ അധീനതതിലായിരുന്നു. നഷ്ടത്തിലായ കമ്പനി 74ൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുത്തു. 1984ലാണ് കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡ്ക്ട്സ് ലിമിറ്റഡ് ആരംഭിച്ചത്. പാപ്പിനിശേരിയിലെ ഹെഡ്ഡാഫീസും കണ്ണപുരം, പഴയങ്ങാടി, നീലേശ്വരം യൂണിറ്റുകളുമാണ് തുടക്കത്തിലുണ്ടായിരുന്നത്. 1995ലാണ് സിഡ്കോവിന്റെ കീഴിലുണ്ടായിരുന്ന മാങ്ങാട്ടുപറമ്പ് സിറാമിക്സ് ഇതിന്റെ ഭാഗമാകുന്നത്. 2004ൽ കരിന്തളത്ത് ലാറ്ററൈറ്റ് ഖനന യൂണിറ്റും ആരംഭിച്ചു. 84 മുതൽ 87 വരെ നഷ്ടത്തിലായിരുന്ന സ്ഥാപനം 88 മുതൽ 2015 വരെ ലാഭത്തിലായിരുന്നു. കണ്ണൂർ, കാസർസേകാട് ജില്ലകളിലായി 195 ഏക്കർ സ്ഥലം ഈ കമ്പനിക്കുണ്ട്. ഖനനത്തിനെതിരെ പഴയങ്ങാടിയിലും പിന്നീട് കരിന്തളത്തും നടന്ന പ്രതിഷേധങ്ങളെ തുടർന്ന് സ്ഥാപനം പ്രതിസന്ധിയിലായി. അസംസ്കൃത വസ്തു കിട്ടാതായതോടെ മാങ്ങാട്ട് സിറാമിക്സ് പൂട്ടി, പഴയങ്ങാടിയിലും കരിന്തരളത്തും ഇതേ അവസ്ഥയായി. തൊഴിലും കൂലിയും മുടങ്ങി. വൈവിധ്യവത്കരണം വ്യവസായ വകുപ്പും സിറാമിക്സ് മാനേജ്മെന്റും കളിമൺ വ്യവസായത്തെ ആശ്രയിച്ചിരുന്ന സ്ഥാപനത്തെ പുനരുദ്ധരിക്കാൻ ബൃഹത്തായ പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. അതിനായി വൈവിധ്യവത്കരണത്തിന്റെ പാതയാണ് തെരഞ്ഞെടുത്തത്. ഇതോടെ നഷ്ടത്തിലേക്ക് കുപ്പുകുത്തിയ സ്ഥാപനം പതിയെ ഉണരാൻ തുടങ്ങി. ഐടി പാർക്ക്, പെട്രോൾ പമ്പ്, കോക്കനട്ട് പ്രൊസസിംഗ് ഫാക്ടറി, മത്സ്യ കൃഷി, ഹൈടെക് ചകിരി ഡിഫൈബറിങ് ഫാക്ടറി, തീറ്റപ്പുൽ കൃഷി, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പാഷൻ ഫ്രൂട്ട് കൃഷി ഉൾപ്പെടെയുള്ള വിവിധ കൃഷി.തുടങ്ങിയവയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.ഇത്തരം പദ്ധതികളിലൂടെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മുഴുവൻ ദിവസവും തൊഴിൽ നൽകാനും കൃത്യമായി വേതനം കൊടുക്കുവാനും കഴിഞ്ഞു. വൈവിധ്യവത്കരണത്തിന്റെ ഫലങ്ങൾ പൂർണമാവുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സിറാമിക്സ് കേരളത്തിലെ എണ്ണപ്പെട്ട പൊതുമേഖല
● പരിസ്ഥിതിയുടെ പേരിൽ ഏറെ പഴികേട്ട സ്ഥാപനമാണ് കണ്ണൂർ ആസ്ഥാനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡ്.കളിമൺ ഖനനം നിർത്തിവെച്ചതോടെ ശ്വാസം നിലച്ചതാണ്. തൊഴിലും കൂലിയുമില്ലാതെ…
Read More » -
Breaking News
നീലേശ്വര൦: ജെ.സി.ഐ നീലേശ്വര൦ എലൈററു൦ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വര൦ യൂണിററു൦ സ൦യുക്തമായി ‘അതിജീവന൦’ എന്ന പേരില് ട്രെയിനി൦ഗ് പരിപാടി സ൦ഘടിപ്പിച്ചു.
*നീലേശ്വര൦: ജെ.സി.ഐ നീലേശ്വര൦ എലൈററു൦ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വര൦ യൂണിററു൦ സ൦യുക്തമായി ‘അതിജീവന൦’ എന്ന പേരില് ട്രെയിനി൦ഗ് പരിപാടി സ൦ഘടിപ്പിച്ചു. ജെ.സി.ഐ നീലേശ്വര൦ എലൈററ്…
Read More »